¡Sorpréndeme!

ജനങ്ങളെ തെരുവിൽ ഇറങ്ങുക.. പെട്രോൾ വില കത്തിക്കയറുന്നു

2021-02-14 318 Dailymotion

സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.61 രൂപയും ഡീസലിന് 85 രൂപയുമായി ഉയര്‍ന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 88.89 രൂപയും ഡീസലിന് 83.48 രൂപയുമായി. പെട്രോള്‍ ഡീസല്‍ വില ആവശ്യ സാധനങ്ങളുടെ വിലയിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്