Ahaana Krishna to be a contestant in Bigg Boss Malayalamനിരവധി താരങ്ങളുടെ പേരുകൾ സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നു വരുന്നുണ്ട്. ഇപ്പോഴിത ബിഗ് ബോസ് പ്രവേശനത്തെ കുറിച്ച് നടി അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.