¡Sorpréndeme!

People Report Strange Behaviour Observed In Fish Before Flash Floods In Uttarakhand

2021-02-11 585 Dailymotion

People Report Strange Behaviour Observed In Fish Before Flash Floods In Uttarakhand
ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ഞായറാഴ്ച മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ക്കാണ് ജീവ9 നഷ്ടപ്പെട്ടത്. അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് അളകനന്ദ നദിയിലെ മത്സ്യങ്ങള്‍ വളരെ വിചിത്രമായി പെരുമാറിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു