¡Sorpréndeme!

England begin 2nd innings after deciding not to enforce follow on

2021-02-08 22 Dailymotion

England begin 2nd innings after deciding not to enforce follow on
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ലീഡ് വഴങ്ങി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 578 റണ്‍സിനു മറുപടിയില്‍ ഇന്ത്യ നാലാംദിനം 337 റണ്‍സില്‍ ഓള്‍ഔട്ടായി. ആറു വിക്കറ്റിന് 257 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. 85 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യക്കു വേണ്ടി പുറത്താവാതെ നിന്നു.