Pinarayi Vijayan's reply to K Sudhakaran MPചെത്തുകാരന്റെ മകനെന്നതില്‍ അഭിമാനമുണ്ട്. കെ. സുധാകരന്‍ ആക്ഷേപിച്ചതായി കരുതുന്നില്ല. പരാമര്‍ശത്തില്‍ അപമാനമോ ജാള്യതയോ തോന്നുന്നില്ല. അച്ഛനും സഹോദരന്‍മാരും ചെത്തുതൊഴിലാളികള്‍