¡Sorpréndeme!

Thrissur police took case against JP Nadda and BJP workers

2021-02-05 3 Dailymotion

Thrissur police took case against JP Nadda and BJP workers
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. തൃശൂരിലും എറണാകുളത്തുമാണ് കേസ്. കൊറോണയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ച വ്യാധി നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്‌