ദുല്‍ഖറിന്റെ പുതിയ സിനിമ 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍
2021-02-04 11 Dailymotion
നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. അരുണ്‍ വൈഗയാണ് 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്.