¡Sorpréndeme!

Mani c Kappen will join with UDF

2021-02-02 261 Dailymotion

Mani c Kappen will join with UDF
പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി വിടും എന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പന്‍. ഇതിനിടിയിലാണ് കാപ്പന്റെ കാര്യത്തില്‍ ചില പുതിയ പ്രഖ്യാപനങ്ങളുമായി പിജെ ജോസഫും രംഗത്ത് എത്തിയിരിക്കുന്നത്.