Mani C Kappan MLA intervention on torus driver clash
അനുനയചര്‍ച്ചയ്ക്കിടെ അതിക്രമത്തിന് ശ്രമിച്ചത് മാണി സി.കാപ്പന് സഹിച്ചില്ല. ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി വീടിനുണ്ടായ നാശം പരിഹരിക്കാന്‍ ടോറസ് ഉടമകളുമായി ചര്‍ച്ച നടക്കുന്നതിനിടെയാണ് സംഭവം. അപകടത്തില്‍ പ്രതിഷേധിച്ച് ടോറസുകള്‍ നാട്ടുകാര്‍ തടഞ്ഞിട്ടിരുന്നു.ഉടമകളുടെ ആളുകള്‍ ലോറി നീക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. ലോറിയില്‍ കയറി കാപ്പന്‍ താക്കോലൂരിവാങ്ങി ശ്രമം തടഞ്ഞു