Rahul Gandhi joins Village Cooking Channel, sets YouTube on fire
പ്രശസ്ത യൂട്യൂബ് ചാനലായ 'വില്ലേജ് കുക്കിംഗ് ചാനൽ ' വ്‌ളോഗർമാരെക്കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിയിരിക്കുകയാണ്,ഇന്നലെ അപ്‌ലോഡ് ചെയ്ത ചാനലിന്റെ വീഡിയോയിലാണ് അദ്ദേഹമുള്ളത്, വ്‌ളോഗർമാർക്കൊപ്പം ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്