¡Sorpréndeme!

ബിഗ്‌ബോസിലെ അവതാരകരുടെ പ്രതിഫലം..കണ്ണുതള്ളിക്കും കണക്കുകൾ

2021-01-28 281 Dailymotion

Remuneration Of Bigg Boss Hosts From All Languages
ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗിലുള്ള റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്നു എന്നതിലുപരി ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ഷോ യും ബിഗ് ബോസ് ആണ്. ഹിന്ദിയിലും തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം സജീവമായി ഷോ അവതരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മൂന്നാമതൊരു സീസണ്‍ വൈകാതെ വരുമെന്നുള്ള പ്രഖ്യാപനം വന്നതോടെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍