¡Sorpréndeme!

B Gopalakrishnan got reply by Abhilash Mohanan on the debate from Media One on Khalistan Mark

2021-01-27 4,053 Dailymotion

B Gopalakrishnan got reply by Abhilash Mohanan on the debate from Media One on Khalistan Mark
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് 'ഖലിസ്ഥാന്‍' പതാകയാണെന്ന് മീഡിയാ വണ്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം കര്‍ഷകറാലിയെയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെയും സംബന്ധിച്ച് മീഡിയാ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സംഭവം