¡Sorpréndeme!

കൂടുതല്‍ തുക ബാക്കിയുള്ളത് ആര്‍ക്ക്? | Oneindia Malayalam

2021-01-21 534 Dailymotion

Here is how much money each team has left for auction
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക ടീമുകള്‍ പുറത്തുവിട്ടുകഴിഞ്ഞു. ഇനി താരലേലത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ആരാധകരെ ശരിക്കും ഞെട്ടിച്ച പല നീക്കങ്ങളുമാണ് ഇത്തവണ ഫ്രാഞ്ചൈസികള്‍ നടത്തിയിരിക്കുന്നത്.