¡Sorpréndeme!

Jack ma is back in public after four months

2021-01-20 355 Dailymotion

Jack ma is back in public after four months
രാജ്യത്തിനും പ്രസിഡന്റിനും എതിരായി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ജാക്ക് മായെ ബീജിങ്ങിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നമാരില്‍ ഒരാളായ ജാക്ക് മായെ കുറിച്ച് വിവരം ഒന്നും ഇല്ലാതായത്.