Rohit Sharma Shadow Bats At Crease As Steve Smith Watches On Day 4
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു 328 റണ്‍സ് വിജയലക്ഷ്യമാണുള്ളത്, അതിനിടയിൽ വീണ്ടും വൈറലായി മാറിയിരിക്കുകയാണ് ഒരു ഷാഡോ ബാറ്റിങ്, രോഹിത് ശർമയുടെ ഈ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സംഭവം രസകരം തന്നെ,