Aus vs India 4th Test-India Possible line up
സിഡ്‌നിയില്‍ സമനിലയില്‍ കലാശിച്ച മൂന്നാം ടെസ്റ്റിനു ശേഷം മൂന്നു താരങ്ങളെയാണ് ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതോടെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കു പ്ലെയിങ് ഇലവനില്‍ പല മാറ്റങ്ങളും വരുത്തേണ്ടി വരും.