¡Sorpréndeme!

Supreme Court proposes stay in implementation of farm laws

2021-01-11 1,731 Dailymotion

Supreme Court proposes stay in implementation of farm laws
കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമ ഭേദഗതി സ്റ്റേ ചെയ്യുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമം തത്കാലം നടപ്പാക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി നിയമം നടപ്പാക്കിയ കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി. കര്‍ഷക സമരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം