¡Sorpréndeme!

കണ്ടോടാ കണ്ടെയ്‌നർ പോകുന്നെ.. മരണ മാസ്സായി ബെന്നിയെ തൂഫാനാക്കി പിണറായി..

2021-01-10 66 Dailymotion

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. വൈറ്റില ഫ്‌ളൈഓവറില്‍ മെട്രോ ഗര്‍ഡറിനു താഴേക്കൂടി ഒരു കണ്ടെയ്‌നര്‍ ലോറി കടന്നുപോകുന്ന ചിത്രമാണ് മുഖ്യമന്ത്രി പങ്കുവച്ചത്. വിമര്‍ശകര്‍ക്കുള്ള 'ചുട്ടമറുപടി'യാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്‌