2017ല്‍ എഴുതിയ കഥ വിജയ് മോഷ്ടിച്ചതെന്ന് ആരോപണംഈ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 2017 ഏപ്രിലിലാണ് കഥ രജിസ്റ്റര്‍ ചെയ്തതെന്നും രംഗദാസ് പറയുന്നു.