¡Sorpréndeme!

കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

2021-01-06 34 Dailymotion

Farmers Announce Tractor March On Thursday
കേന്ദ്ര സര്‍ക്കാരുമായുളള ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം കടുപ്പിക്കാനുറച്ച് കര്‍ഷകര്‍. നാളെ ദില്ലി അതിര്‍ത്തികളിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്ടര്‍ പരേഡിന്റെ ട്രയല്‍ ആയിരിക്കും നാളത്തെ മാര്‍ച്ച് എന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി. നാളെ മുതല്‍ വരുന്ന രണ്ടാഴ്ച രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ യോഗേന്ദ്ര യാദവ് പറഞ്ഞു