¡Sorpréndeme!

Saudi Arabia will reopen borders with Qatar after three years of blockade

2021-01-05 1,151 Dailymotion

Saudi Arabia will reopen borders with Qatar after three years of blockade
ഖത്തറിനെതിരായ ഉപരോധം എടുത്തുകളയാന്‍ സൗദി അറേബ്യ തീരുമാനിച്ചതോടെ സല്‍വാ അതിര്‍ത്തി തുറന്നു. കര, നാവിക, വ്യോമ ഉപരോധം സൗദി അറേബ്യ നീക്കി. ഇന്ന് ജിസിസി ഉച്ചകോടി റിയാദില്‍ നടക്കാനിരിക്കെയാണ് വന്‍ പ്രഖ്യാപനമുണ്ടായത്. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദിയിലെത്തും. ചരിത്ര നിമിഷത്തിനാണ് സൗദി അറേബ്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മൂന്നര വര്‍ഷമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം നീങ്ങിയത് ഗള്‍ഫില്‍ വലിയ ആഘോഷമാണ്