¡Sorpréndeme!

Buffalo dances with owner in hilarious viral video

2021-01-01 57 Dailymotion

Buffalo dances with owner in hilarious viral video
ഉടമയ്‌ക്കൊപ്പം ഡാന്‍സിന്റെ ചുവടുകള്‍ അനുകരിക്കുന്ന പോലെ തുള്ളിച്ചാടുന്ന എരുമയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മധ്യപ്രദേശിലെ ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യമെന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. പാാട്ടുപാടി നൃത്തം ചെയ്യുന്ന ഉടമയായ യുവതിക്കൊപ്പമായിരുന്നു എരുമയുടെ തകര്‍പ്പന്‍ പ്രകടനം. യുവതി നൃത്തം ചെയ്യുമ്പോള്‍ എരുമ ആവേശത്തോടെ തുള്ളിച്ചാടുന്നതു കാണാം