Covid-19: Kamala Harris gets vaccinated on camera
യുഎസിന്റെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് നടത്തി. വാഷിംഗ്ടണ്‍ ഡിസിയിലെ യുണൈറ്റഡ് മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കമല കുത്തിവയ്പ്പ് സ്വീകരിച്ചത്. വാക്സിന്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ ലൈവായി സംപ്രേക്ഷണം ചെയ്തു. ജനങ്ങളില്‍ വാക്സിന്‍ കുത്തിവയ്ക്കുന്നതിനുള്ള അവബോധം വളര്‍ത്തുന്നതിന് വേണ്ടിയാണ് ദൃശ്യങ്ങള്‍ ലൈവായി ടെലകാസ്റ്റ് ചെയ്തത്