Ravi Shastri about Rohit Sharma's inclusion in the third test
ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയ രോഹിത് മെല്‍ബണില്‍ നിന്ന് സിഡ്നിയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേരും. എന്നാല്‍ സിഡ്നിയില്‍ ടീമില്‍ മാറ്റം വരുത്താന്‍ മാനേജ്മെന്റ് തയ്യാറാവുമോയെന്ന് കണ്ടറിയണം.