¡Sorpréndeme!

Kani Kusruti and Tovino Thomas in Sanal Kumar Sasidharan’s next

2020-12-29 21 Dailymotion

Kani Kusruti and Tovino Thomas in Sanal Kumar Sasidharan’s next
കനി കുസൃതി ടൊവിനോ തോമസ് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. കനി, ടൊവിനോ എന്നിവര്‍ക്ക് പുറമെ സൂദേവ് നായരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്