¡Sorpréndeme!

എന്തുകൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി തടഞ്ഞതെന്നു വ്യക്തമാകുന്നില്ല- ആര്യാടന്‍ ഷൗക്കത്ത്

2020-12-28 4,730 Dailymotion

Aryadan Shoukath on Censor Board Decision on Malayalam Film Varthamanam
ദേശവിരുദ്ധമോ മത പ്രശ്നം ഉണ്ടാക്കുന്നതോ ആയ സിനിമയല്ല 'വര്‍ത്തമാന'മെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്. പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.