¡Sorpréndeme!

Censor board denied certification of Sidhartha Siva's varthamanam movie

2020-12-27 531 Dailymotion

സിദ്ധാര്‍ത്ഥ് ശിവയുടെ 'വര്‍ത്തമാന'ത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'വര്‍ത്തമാനത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. കൂടുതല്‍ പരിശോധനയ്ക്കായി സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. പുതിയ തീരുമാനം ഉണ്ടാകും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല