¡Sorpréndeme!

സൂഫിയും സുജാതയും സംവിധായകന്‍ മരിച്ചിട്ടില്ല, വ്യാജവാർത്തയെന്ന് വിജയ് ബാബു

2020-12-23 175 Dailymotion



Sufiyum Sujathayum Director Naranipuzha Shanavas Still On Ventilator Support, Says Vijay Babuമലയാള സിനിമയിലെ
യുവനിര സംവിധായകന്മാരില്‍ ശ്രദ്ധേയനായ ഷാനവാസ് നരണിപ്പുഴ അന്തരിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി നിർമാതാവും നടനുമായ വിജയ് ബാബു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.