sister Abhaya's parents couldn't hear the verdict
മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസും പുരോഹിതരും പാടുപെട്ടപ്പോള്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടില്‍ മാതാപിതാക്കള്‍ ഉറച്ചു നിന്നു. പിന്നീട് നിയമപോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കുമായി ഇവര്‍ മുന്നിട്ടിറങ്ങി.