Dhanush From Kollywood to Bollywood to Hollywood
നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആക്ഷന് ത്രില്ലറായ "ദി ഗ്രേ മാനില്' ധനുഷ് പ്രധാനവേഷത്തിലെത്തുന്നു. റിയാന് ഗോസ്ലിങ്, ക്രിസ് ഇവാന്, അന ഡി അര്മാസ് എന്നിവര്ക്കൊപ്പമാണ് ധനുഷും ഒരു പ്രധാനകഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഭാഗമാകാന് കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് ധനുഷ് രംഗത്തെത്തിയിട്ടുണ്ട്.