1st Test, Day 2- India, 244, Out Quickly After Losing 4 Wickets For 11 Runs
അഡ്ലെയ്ഡില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 244 റണ്‍സിന് പുറത്ത്. രണ്ടാം ദിനം 233 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി.