¡Sorpréndeme!

Director Vysakh About Megastar Mammootty

2020-12-18 1,482 Dailymotion

Director Vysakh About Megastar Mammootty
മ്മൂക്കയെ കുറിച്ച് ഒരു വീഡിയോയില്‍ സംവിധായകന്‍ വൈശാഖ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. നേരില്‍ കണ്ടപ്പോള്‍ ഏറെ അത്ഭുതപ്പെടുത്തിയ മനുഷ്യനാണ് അദ്ദേഹമെന്ന് സംവിധായകന്‍ പറയുന്നു. ഒരു നല്ല മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിനുളള അപൂര്‍വ്വം ചില ഉദാഹരണങ്ങളില്‍ ഒന്നാണ് മമ്മൂക്ക