തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ടയായ പത്തനംതിട്ടയില്‍ എല്‍ഡിഎഫ് മുന്നേറ്റം. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫ് ആണ് മുന്നിച്ച് നില്‍ക്കുന്നത്.