¡Sorpréndeme!

2020ൽ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ മലയാള സിനിമയിലെ പ്രധാനതാരങ്ങൾ

2020-12-15 41 Dailymotion

2020ൽ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ
മലയാള സിനിമയിലെ പ്രധാനതാരങ്ങൾ ആരൊക്ക
ഇവർ പണം വാരും താരങ്ങൾ

Highest paid Malayalam actors: check who tops the list

ചലച്ചിത്ര താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് കാലങ്ങളായി ചര്‍ച്ചകള്‍ നടക്കാറുണ്ട്. സിനിമാതാരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വാര്‍ത്തളെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുമുണ്ട്. 2020ല്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയത് മോഹന്‍ലാല്‍ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയും പൃഥ്വിരാജുമാണ് മോഹന്‍ലാലിന് തൊട്ടുപിന്നില്‍. അത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന പ്രതിഫലം വാങ്ങിയ മലയാള സിനിമയിലെ പ്രധാന താരങ്ങളിവരാണ്.