ശാസ്ത്ര വളര്‍ച്ചയ്ക്ക് എന്ത് സംഭാവനയാണ് അയാള്‍ തന്നത്
പ്രഫുല്ലചന്ദ്രറേയും, ജഗദീഷ് ചന്ദ്ര ബോസും, ശ്രീനിവാസ രാമാനുജനും, സി വി രാമനും മുതല്‍ ശകുന്തള ദേവിയും, കല്‍പ്പന ചൗളയും, വെങ്കി രാമകൃഷ്ണനുംവരെയുള്ള ശാസ്ത്രപ്രതിഭകളെ ആധുനിക ലോകത്തിന് ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട് പിന്നെ എന്തിനീ ഗോള്‍വാള്‍ക്കര്‍.