¡Sorpréndeme!

കേരളത്തിൽ ഇടിമിന്നലോടുകൂടി അതിശക്തമായ മഴ..സൂക്ഷിക്കണം

2020-12-10 51 Dailymotion


Heavy Rain Expected in Kerala
സംസ്ഥാനത്ത് ഇന്ന് വിവിധ പ്രദേശങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴ പെയ്‌തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സാഹചര്യത്തില്‍ ഇത് വൈകിയും തുടര്‍ന്നേക്കാമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്