പാര്‍ട്ടി അധ്യക്ഷ സ്ഥാനവും തിരിച്ചു നല്‍കാന്‍ സാധ്യത
ഡിസംബര്‍ അവസാനം രാജസ്ഥാനില്‍ അടിമുടി മാറ്റമുണ്ടാകും. കോര്‍പ്പറേഷനും ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങളാണ് സച്ചിന്‍ ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായി സച്ചിന്‍ പക്ഷത്തെ ലക്ഷ്യമിട്ട്് ഗെലോട്ട് നടത്തുന്ന പ്രസ്താവനകളെ രാഹുല്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.