¡Sorpréndeme!

Saif Ali Khan apologises for Adipurush comments after Ram Kadam's statement

2020-12-07 16,229 Dailymotion

Saif Ali Khan apologises for Adipurush comments after Ram Kadam's statement
രാമായണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ആദിപുരുഷിന്റെ പേരിൽ വിമർശനങ്ങൾ തലപൊക്കുന്നത്. നടൻ സെയ്ഫ് അലിഖാന്റെ പരാമർശമാണ് വിവദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.