¡Sorpréndeme!

ജനങ്ങളോട് എന്തിനും തയ്യാറായിരിക്കാൻ പിണറായി..വൻ അപകട സാധ്യത

2020-12-02 472 Dailymotion

ബുറെവി ചുഴലിക്കാറ്റ് മൂലം എറണാകുളം ജില്ലയിലുണ്ടായേക്കാവുന്ന അപകടസാധ്യതകളും മുന്‍കരുതല്‍ നടപടികളും ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.ജില്ലയിലെ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ പങ്കെടുത്തു. മുവാറ്റുപ്പുഴ, കോതമംഗലം, കൊച്ചി താലൂക്കുകളിലെ 41 സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുഴലിക്കാറ്റിന്റ പ്രഭാവമുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്