Amit shah's discussion with farmers is failed
തലസ്ഥാനത്ത് കര്‍ഷക പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. കേന്ദ്രം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ തള്ളിയ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയായിരുന്നു.