Chennaiyin FC യെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം സമനില. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഗോള്‍ രഹിത സമനിലയാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ പെനാല്‍റ്റി സേവ് ചെയ്ത് മലയാളക്കരയുടെ രക്ഷകനായി ആല്‍ബിനോ ഗോമസ് മാറി