¡Sorpréndeme!

കേരളത്തിൽ ഇന്ന് മുതൽ ഇടിമിന്നലോടെയുള്ള അതിശക്തമായ മഴ

2020-11-29 410 Dailymotion

സംസ്ഥാനത്ത് ഇന്ന് മുതുല്‍ ഇടിമിന്നലോടെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി. ഇത് തമിഴ്നാട് കടന്ന് കേരള തീരത്തേക്കും തുടര്‍ന്ന് അറബിക്കടടിലേക്ക് എത്തുമെന്നാണ് സൂചന. തെക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത