¡Sorpréndeme!

Ahmed Patel: Congress’ trouble shooter and master strategist is no more

2020-11-25 394 Dailymotion

Ahmed Patel: Congress’ trouble shooter and master strategist is no more
സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത രാഷ്ട്രീയ ഉപദേഷ്ടാവും പാര്‍ട്ടിയിലെ ട്രബിള്‍ ഷൂട്ടറുമാണ് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു തുടര്‍ന്നായിരുന്നു ഇന്ന് പുലര്‍ച്ചെ 3.30 ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്ത്യം സംഭവിച്ചത്.