¡Sorpréndeme!

ആപ്പ് നിരോധിച്ച് ചൈനയെ തോല്‍പ്പിക്കാമെന്ന് മോദി ഇനിയും കരുതുന്നുണ്ടോ?

2020-11-24 2 Dailymotion

Central government banned 43 more chinese apps
ദേശ സുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ച് 43 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഐ.ടി നിയമപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.