¡Sorpréndeme!

പകല്‍ കിനാവ് കാണുന്ന നസ്‌റിയ, ഇത്രമാത്രം ഈ ചിത്രത്തിലെന്താണുള്ളത്? | Filmibeat Malayalam

2020-11-24 11 Dailymotion



Why is this photo of Nazria Nazim going so viral?


വെറുതേ താടിയ്ക്ക് കൈയും കൊടുത്ത് ഇരിയ്ക്കുന്ന ഒരു ഫോട്ടോയാണ് നസ്‌റിയ പങ്കുവച്ചിരിയ്ക്കുന്നത്. പകല്‍ കിനാവ് എന്ന ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം ചിത്രത്തിന് മൂന്നര ലക്ഷത്തില്‍ അധികം ലൈക്കുകളാണ് വന്നത്.\