¡Sorpréndeme!

അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല- പ്രണവ് മോഹൻലാൽ

2020-11-24 17 Dailymotion

Jeethu joseph about pranav mohanlal
വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് നടൻ പ്രണവ് മോഹൻലാൽ. യാത്രയും വായനയുമാണ് പ്രണവിന്റെ ജീവിതമെന്ന് മോഹൻലാൽ തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സാധാരണ താരങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് പ്രണവിന്റെ ജീവിതം, ഇപ്പോഴിതാ പ്രണവ് സഹസംവിധായകനായി എത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.