¡Sorpréndeme!

ICC നിയമം മാറ്റുന്നു? തലപ്പത്തുള്ള ഇന്ത്യ ഭയക്കണം | Oneindia Malayalam

2020-11-17 176 Dailymotion

അടുത്ത വര്‍ഷം ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ കളിക്കുമോ? നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് മുന്നിലെങ്കിലും ഫൈനലിലെത്താതെ വിരാട് കോലിയുടെ ടീം ഇനിയും പുറത്തായേക്കും. കൊവിഡിനെ തുടര്‍ന്ന് ചില പരമ്പരകള്‍ ഉപേക്ഷിക്കപ്പെട്ടതോടെ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ ചില മാറ്റങ്ങള്‍ ഐസിസി കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.