¡Sorpréndeme!

വണ്ടി നിർത്തടോ ടാങ്കറുകാരാ ഞാനിത്തിരി വെള്ളംകുടിക്കട്ടെ

2020-11-15 201 Dailymotion

ഘോഷയാത്രക്കിടെ ടാങ്കര്‍ തടഞ്ഞുനിര്‍ത്തി വെള്ളം കുടിച്ച് ആന.ബെല്ലാരി ജില്ലയിലെ പൈതൃക നഗരമായ ഹംപിയില്‍ നടന്ന ഹംപി ഉത്സവത്തിന്റെ ഘോഷയാത്രയുടെ ഭാഗമായ നാട്ടാനയാണ് വെള്ളവുമായി പോവുകയായിരുന്ന ട്രാക്ടര്‍ തടഞ്ഞുനിര്‍ത്തി ദാഹമകറ്റിയത്