തെന്മല എക്കോ ടൂറിസം വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. ചങ്ങാടം,കുട്ടവഞ്ചി, ബോട്ട് തുടങ്ങിയവയില്‍ ഗംഭീര വിനോദം ഒരുക്കി വനം വകുപ്പും എക്കോ ടൂറിസവും