¡Sorpréndeme!

ട്രംപിനെ പിടിച്ചുകെട്ടി ഇറക്കിവിടാൻ ബൈഡൻ..പക്ഷെ നിയമം ഇങ്ങനെ

2020-11-08 775 Dailymotion

ജോ ബൈഡന്‍ വിജയിച്ചതായി പ്രഖ്യാപനം വന്ന് കഴിഞ്ഞു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തിനുള്ള വരവ് എളുപ്പമാണോ? ഒട്ടുമല്ലെന്നാണ് മനസ്സിലാവുന്നത്. ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയാനുള്ള സാധ്യത വിരളമാണ്